Lead Storyആരാകും ഡൽഹി മുഖ്യമന്ത്രി ?; കെജ്രിവാളിനെ തറപറ്റിച്ച പർവേഷ് സാഹിബ് സിംഗ് വർമ്മയ്ക്ക് മുഖ്യമന്ത്രി കസേരയ്ക്ക് സാധ്യത; പർവേഷ് മുഖ്യനായാൽ ജാട്ട് സമുദായത്തിനെയും തൃപ്തിപ്പെടുത്താമെന്ന് ബിജെപിയുടെ കണക്ക്കൂട്ടൽ; പ്രവർത്തകർക്കും, മോദിക്കും നന്ദി, എല്ലാവർക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു തലസ്ഥാനം നിർമ്മിക്കുമെന്ന് പർവേഷ്സ്വന്തം ലേഖകൻ8 Feb 2025 11:02 PM IST